പ്ര​തി അ​ൽ​ഫി​ൻ

മാല മോഷണം: ഒരാൾ കൂടി പിടിയിൽ

പാ​ലാ: ക​ട​യു​ട​മ​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ.

പീ​രു​മേ​ട് പ​ട്ടു​മ​ല എ​സ്​​റ്റേ​റ്റി​ലെ സ​ര​യൂ വീ​ട്ടി​ൽ ആ​ൽ​ഫി​ൻ രാ​ജു​വാ​ണ്​ (21) ചൊ​വ്വാ​ഴ്​​ച പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കേ​സി​ൽ കൊ​ല്ലം പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല ചി​റ്റ​ഴി​ക​ത്ത്​ മേ​ല​തി​ൽ വീ​ട്ടി​ൽ അ​ശോ​ക​െൻറ മ​ക​ൻ അ​ബു (22), പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര പാ​ള​യം പ​ന​ക്ക​ച്ചാ​ലി​ൽ ടോ​മി​െൻറ മ​ക​ൻ ജെ​റി​ൻ (21)എ​ന്നി​വ​രെ ക​ഴി​ഞ്ഞ 23ന് ​അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Tags:    
News Summary - chain snatching one more arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.