Posted On
date_range Updated On
date_range പോക്സോ കേസിൽ അസം സ്വദേശി പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്തർസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ ഹൈദർ അലിയെയാണ് (27) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മറ്റൊരു തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രണയംനടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ പാലാ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഹൈദര്‍ അലി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു എന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.