ചിറക്കടവ്: 1355ആം നമ്പർ കേസരി എൻ.എസ്.എസ് കരയോഗത്തിലെ വനിതസമാജം വാർഷികസമ്മേളനത്തിൽ ഭാരവാഹികളായി ജൂബി രാജ് (പ്രസി), ദീപ അനിൽ (വൈസ് പ്രസി), നിഷ സുരേഷ് (സെക്ര), ബിന്ദു ലാൽ (ജോ സെക്ര), വിദ്യ ശ്യാം(ഖജാ), കെ.കെ. ലത, ഗീത രാമചന്ദ്രൻ നായർ (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.