ഞീഴൂർ: ശനിയാഴ്ച കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന കെ.എം. മാണി സ്മൃതിസംഗമത്തിൽ ഞീഴൂർ മണ്ഡലത്തിൽനിന്ന് 200 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കേരള കോൺഗ്രസ് എം ഞീഴൂർ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ടി. കുര്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.