അനുശോചിച്ചു

പൊൻകുന്നം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല കമ്മിറ്റി . നന്മയുടെ വഴിയിൽ ഒട്ടനവധി സംഭാവനകൾ നൽകിയ മഹാമനസ്കനെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായതെന്ന് യോഗം അനുസ്മരിച്ചു. ജില്ല പ്രസിഡന്‍റ് നാസർ മുണ്ടക്കയം, സംസ്ഥാന സെക്രട്ടറി ടി.എ. നിഷാദ്, തൗഫീഖ് ബഷീർ, ടി.എ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.