തെരഞ്ഞെടുത്തു

ചങ്ങനാശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ഇരുപ്പ യൂനിറ്റ് തെരഞ്ഞെടുപ്പ് നടന്നു. ഹാഷിം ഖാസിമി ഉദ്ഘാടനം ചെയ്തു. വി.പി. സുബൈർ മൗലവി, പി.എ. സുബൈർ മൗലവി, ടി.പി. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: നിഷാദ് ഷാജി (പ്രസി), മുഹമ്മദ് അഹ്സാബ് (വൈ.പ്രസി), മുഹമ്മദ് സുഹൈൽ (ജന.സെക്ര.), മുഹമ്മദ് റിസ്​വാൻ (ജോ.സെക്ര.), ഫായിസ് എം. ഷാജി (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.