ഈരാറ്റുപേട്ട: മേലുകാവ് ഹൻെറി ബേക്കർ കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'കവിതയും സൗന്ദര്യാസ്വാദനവും' എന്ന പേരിൽ നടത്തി. മാനേജർ വി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.എസ്. ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കവി വീരാൻകുട്ടി ക്ലാസ് നയിച്ചു. കോളജ് ബർസർ ബിജു ജോസഫ്, നിർമല കോളജ് അധ്യാപകൻ ഡോ. പി.ബി. സനീഷ്, ഡോ. കെ.യു. ഏലിയാസ്, ഡോ. നിഷ ജോസഫ്, ഡോ. അൻസ് ആൻഡ്രൂസ്, ഡോ. എം.എസ്. പ്രീന വർഗീസ്, ഡോ. സൗമ്യ പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.