പൗർണമിപൂജ

പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകീട്ട് ദീപാരാധനക്കുശേഷം നടത്തും. സാമ്പത്തിക പുരോഗതി, മംഗല്യഭാഗ്യം, കുടുംബൈശ്വര്യം എന്നിവക്കായി ദുർഗാദേവിയുടെ നടയിലാണ് പൂജ. ഫോൺ: 9400394692.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.