പ്രവേശനോത്സവം

മുണ്ടക്കയം: മുരിക്കുംവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്തിൽനിന്ന്​ അനുവദിച്ച 17 ലക്ഷം രൂപ മുടക്കി നടപ്പാക്കിയ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ, നടപ്പാല നിർമാണം ഫർണിച്ചർ, എന്നിവയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും ബുധനാഴ്ച നടക്കും. പദ്ധതികളും പ്രവേശനോത്സവവും ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകർ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.