പ്രവേശനോത്സവം

ചാമംപതാൽ: വാഴൂർ മുസ്​ലിം ജമാഅത്തി‍ൻെറ കീഴിലെ നൂറുൽ ഇസ്​ലാം മദ്​റസയിലും തർബിയത്ത് ഔലാദ് മദ്​റസയിലും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ ടി.എച്ച്. ഉമ്മർ അധ്യക്ഷതവഹിച്ചു. ചീഫ് ഇമാം കാഞ്ഞാർ അബ്ദുൽ അസീസ് അൽഖാസിമി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മൗലവി, മുഹമ്മദ് ഇർഫാൻ അബ്റാറി, മുഹമ്മദലി മൗലവി, ജമാഅത്ത് ജനറൽ സെക്രട്ടറി കെ.എസ്. മജീദ്, വൈസ് പ്രസിഡന്‍റ്​ എൻ.ഇ. നവാസ് എന്നിവർ സംസാരിച്ചു. KTL VZR 5 Pravesanolsavam ചിത്രവിവരണം വാഴൂർ മുസ്​ലിം ജമാഅത്തി‍ൻെറ കീഴിൽ പ്രവർത്തിക്കുന്ന മദ്​റസകളിലെ ചീഫ് ഇമാം കാഞ്ഞാർ അബ്ദുൽ അസീസ് അൽഖാസിമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.