https://www.madhyamam.com/tags/final-voter-list

ജില്ലയിൽ 16,23,269 വോട്ടർമാർ; പുരുഷന്മാർ 77,6362, സ്ത്രീകൾ 84,6896

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ആ​കെ 16,23,269 വോ​ട്ട​ർ​മാ​ർ. വാ​ർ​ഡ് പു​ന​ർ വി​ഭ​ജ​ന​ത്തി​നു ശേ​ഷം പു​തി​യ വാ​ർ​ഡു​ക​ളി​ലെ പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

77,6362 പു​രു​ഷ​ൻ​മാ​രും 84,6896 സ്ത്രീ​ക​ളും ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട 11 പേ​രു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. പ്ര​വാ​സി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 37 പേ​രു​ണ്ട്. വോ​ട്ട​ർ പ​ട്ടി​ക സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും പ​രി​ശോ​ധ​ന​ക്ക്​ ല​ഭി​ക്കും.

Tags:    
News Summary - kottayam final voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.