കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മിനര്‍വ മോഹനെ ഹാരമണിയിക്കുന്നു
Posted On
date_range Updated On
date_range സി.പി.എം നേതാവും തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ മിനർവ മോഹൻ ബി.ജെ.പിയിൽ
ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം പ്രവർത്തകയും എസ്.എൻ.ഡി.പി വനിതാസംഘം മീനച്ചിൽ താലൂക്ക് ചെയർപേഴ്സണുമായ പൂഞ്ഞാർ തെക്കേക്കര വേലംപറമ്പിൽ മിനർവ മോഹൻ ബി.ജെ.പി അംഗത്വമെടുത്തു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ജില്ല സമാപന സമ്മേളനത്തിൽെവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നാണ് മിനർവ ബി.ജെ.പി അംഗത്വം എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.