മ​നാ​ഫ്

കംഫർട്ട് സ്​റ്റേഷനിലെ ജീവനക്കാരനെ ആക്രമിച്ച് കവർച്ച; പ്രതി പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട: പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കം​ഫ​ർ​ട്ട് സ്​​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി.

ന​ട​യ്ക്ക​ൽ സ്വ​ദേ​ശി മ​നാ​ഫാ​ണ്​ (30) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ കം​ഫ​ർ​ട്ട് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ പ്ര​തി ന​ട​ത്തി​പ്പു​ക്കാ​ര​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ണം കൊ​ടു​ക്കാ​ൻ ഉ​ട​മ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നെ അ​ക്ര​മി​ച്ച് കൈ​യി​ൽ​നി​ന്ന്​ പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ പ്ര​തി​യാ​യ മ​നാ​ഫി​നെ​തി​രെ കാ​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഈ​രാ​റ്റു​പേ​ട്ട ഇ​ൻ​സ്പെ​ക്ട​ർ എ​സ്‌.​എം. പ്ര​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Comfort station employee attacked and robbed; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.