വാലടി ഒന്നാംകലുങ്ക് പാലം
Posted On
date_range Updated On
date_range വാലടി ഒന്നാം കലുങ്ക് പാലം അപകടാവസ്ഥയിൽ
ചങ്ങനാശ്ശേരി: കൃഷ്ണപുരം റൂട്ടിലെ വാലടി ഒന്നാം കലുങ്ക് പാലത്തിന്റെ ശോച്യാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിന്റെ കൈവരികൾ തകർന്നനിലയിലാണ്. കൽക്കെട്ടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.