Posted On
date_range Updated On
date_range ചിലർക്ക് മാസ്കില്ല, ചിലർക്ക് തോന്നിയപടി; കോട്ടയത്ത് 79 പേർക്ക് പിഴചുമത്തി
കോട്ടയം: പൊലിസ് പരിശോധനയിൽ മാസ്ക് ധരിക്കാത്തതിന് ചൊവ്വാഴ്‌ച 79 പേർക്കെതിരെ കോട്ടയം വെസ്‌റ്റ് പൊലീസ് കേസെടുത്തു.
കോട്ടയം മാർക്കറ്റിൽ ബസുകളിലും ഓട്ടോകളിലും കടകളിലും നടത്തിയ പരിശോധനയിൽ 60 പേർക്കെതിരെയാണ് കേസെടുത്തത്.
വെസ്‌റ്റ് എസ്.എച്ച്.ഒ എം.ജെ. അരുൺ, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആദ്യം 200 രൂപയാണ് പിഴ. ഒരേ വ്യക്തി വീണ്ടും പിടിയിലായാൽ 2000 രൂപ അടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.