Posted On
date_range Updated On
date_range കേരള കോൺഗ്രസ് ജോസ് നേതാക്കൾ കോൺഗ്രസിൽ ചേർന്നു
ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് കേരള കോൺഗ്രസ് ജോസ് നേതാക്കൾ കോൺഗ്രസിൽ ചേർന്നു.
ബാബു പാറയിൽ, മുൻ നഗരസഭ കൗൺസിലർ കൊച്ചുറാണി , ബേബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസിൽ ചേർന്ന 20 ഓളം പ്രവർത്തകരെ യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ.ജി. സനൽകുമാർ, ഗിരീഷ് കുമാർ പിള്ള, ജയിംസ് അമ്പാട്ട്, വർഗീസ് ജോസഫ് പാറയിൽ, പി.ജെ. ജോണിച്ചൻ, ജെഫിൻ പി. വർഗീസ്, ജോഫിൻ പി. വർഗീസ്, ബേബി മാത്യു, കൊച്ചുറാണി ജോസഫ്, സിബിച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.