കുറിച്ചിയില്‍ സി.പി.എം അംഗത്തി​െൻറ വോട്ട്​ ബി.ജെ.പിക്ക്

ചങ്ങനാശ്ശേരി: പ്രസിഡൻറ്​ തെര​െഞ്ഞടുപ്പില്‍ കുറിച്ചി പഞ്ചായത്തിൽ സി.പി.എം അംഗത്തി​െൻറ വോട്ട് ബി.ജെ.പിയിലെ പ്രസിഡൻറ്​ സ്ഥാനാർഥി ശൈലജ സോമന്​.ഇതോടെ എല്‍.ഡി.എഫിന് 13ഉം എന്‍.ഡി.എക്ക്​ അഞ്ചും വോട്ടായി.

എട്ടാം വാര്‍ഡിലെ സി.പി.എം അംഗം സ്മിത ബിജുവിനായിരുന്നു പിഴവ്​ പറ്റിയത്​.കൈയബദ്ധം സംഭവിച്ചതാണെന്ന്​ സ്മിത പറഞ്ഞു. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട്​ എൽ.ഡി.എഫിനായിരുന്നു.

Tags:    
News Summary - In Kurichi, the CPM member's vote to the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.