മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഡിവിഷനല്‍ സബ്
പൊലീസ് ഓഫിസ് കെട്ടിടം
Posted On
date_range Updated On
date_range ഡിവൈ.എസ്.പി ഓഫിസ് കെട്ടിടം ഉദ്ഘാടനം ഇന്ന്
ചങ്ങനാശ്ശേരി: ഡിവിഷനല്‍ സബ് പൊലീസ് ഓഫിസ് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്പേഴ്സൻ ബീന ജോബി എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.