തെങ്ങണ ജങ്ഷനിൽ അപകടത്തിൽെപ്പട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range തെങ്ങണ ജങ്ഷനില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം
ചങ്ങനാശ്ശേരി: തെങ്ങണ ജങ്ഷനില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല.
പുതുപ്പള്ളി ഭാഗത്തുനിന്ന വന്ന കാറും കോട്ടയത്തേക്കുപോയ സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിെൻറ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.
വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.