ചങ്ങനാശ്ശേരി: സബ് ആര്‍.ടി ഓഫിസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിൽ 34 വാഹനങ്ങൾക്ക് മാത്രം അനുമതി. 65 വാഹനങ്ങളുടെ പരിശോധനയാണ് നടന്നത്. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മാടപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളുടെ പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയാണ് നടന്നത്. ചങ്ങനാശ്ശേരി താലൂക്കിന്‍റെ പരിധിയിലെ മറ്റ് ഭാഗങ്ങളിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ശനിയാഴ്ച കങ്ങഴ ബസേലിയോസ് പബ്ലിക് സ്‌കൂളില്‍ നടക്കുമെന്ന് ജോ. ആര്‍.ടി.ഒ അറിയിച്ചു. KTL CHR 4 RTO ഫിറ്റ്‌നസ് കിട്ടിയ സ്‌കൂള്‍ ബസിന് ടെസ്റ്റഡ് സർട്ടിഫിക്കറ്റ് ജോയന്‍റ് ആര്‍.ടി.ഒ നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.