വേനൽതുമ്പി പര്യടനം

പൊൻകുന്നം: ബാലസംഘം വാഴൂർ ഏരിയയുടെ വേനൽത്തുമ്പി കലാജാഥ പര്യടനം തുടരുന്നു. ഞായറാഴ്ച രാവിലെ തെക്കേത്തുകവലയിൽനിന്ന് ആരംഭിച്ച പര്യടനം കൊടുങ്ങൂരിൽ സമാപിച്ചു. തിങ്കളാഴ്ച കങ്ങഴയിൽനിന്ന്​ ജാഥ പര്യടനം ആരംഭിക്കും. നെടുംകുന്നം, കറുകച്ചാൽ, ശാന്തിപുരം എന്നിവടങ്ങളിൽ പര്യടനം നടത്തും. കുട്ടികളുടെ റാലിയോടെ ഉമ്പിടിയിൽ അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.