കോട്ടയം: റുസ പദ്ധതിക്ക് (ആർ.യു.എസ്.എ) കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ സ്ഥാപിച്ച എം.ജി സർവകലാശാല ഇന്നവേഷൻ ഫൗണ്ടേഷന് കീഴിലുള്ള വിവിധ ഹബുകളുടെയും സർവകലാശാല സേവനങ്ങൾ ത്വരിതഗതിയിലാക്കാൻ നടപ്പാക്കിയ ടാബുലേഷൻ രജിസ്റ്ററുകളുടെ ഡിജിറ്റൈസേഷൻ-ഡിജിആർകൈവ് പദ്ധതിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സർവകലാശാലയിൽ പുതുതായി സജ്ജീകരിച്ച ഓൺലൈൻ പരീക്ഷ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. KTG MG- മഹാത്മാഗാന്ധി സർവകലാശാലയിൽ സജ്ജീകരിച്ച ഇന്നവേഷൻ ഫൗണ്ടേഷൻ ഹബുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.