--പാചകവാതക വിലവർധന പാക്കേജിലേക്ക്​

----------------- പോക്കറ്റ് കാലിയാക്കുന്നു വരവും ചെലവും കൂട്ടിയോജിപ്പിക്കാനാകാതെ മുന്നോട്ടുപോകുന്നതിനിടെ പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ് പാചകവാതക വിലവർധനയിലൂടെ ഉണ്ടായിരിക്കുന്നത്​. ഇത്​ സാധാരണക്കാരന്‍റെ നട്ടെല്ലൊടിക്കും. വിറകിലേക്ക്​ മടങ്ങി​പ്പോകുന്ന കാലം വിദൂരമല്ല. നിഷ മുഹമ്മദലി ഖാൻ (വീട്ടമ്മ) വയലങ്ങാട്ട് ഈരാറ്റുപേട്ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.