ഈരാറ്റുപേട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഈരാറ്റുപേട്ട മേഖല തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ നിർവഹിച്ചു. 'ലഹരിമുക്തി കേരളം' വിഷയത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പൊലീസ് എ.എസ്.ഐ ബിനോയ് തോമസ് ക്ലാസ് എടുത്തു. എ.കെ.പി.എ ജില്ല പ്രസിഡന്റ് ബഷീർ മേത്തർ, റെജി തീക്കോയി, അമല റോയ്, ബൈജു കമൽ, തങ്കച്ചൻ അനുരൂപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.