പൊൻകുന്നം: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ പൊൻകുന്നം ഡിവിഷൻ യൂനിറ്റിന്‍റെ 36ാം വാർഷികം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ആർ.മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് എ.സെയ്ഫുദ്ദീൻ സപ്തതി പിന്നിട്ട അംഗങ്ങളെ പൊന്നാട അണിയിച്ചു. ഡിവിഷൻ സെക്രട്ടറി വി.ടി. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ആർ.മുരളീധരൻ നായർ (പ്രസി), കെ.സി. ഷംസുദ്ദീൻ, വി.കെ. സോമരാജൻ (വൈസ് പ്രസി), വി.ടി. തോമസ് (സെക്ര), ശിവപ്രസാദ്, പി.ആർ. സജി (ജോ. സെക്ര), കെ.ജി. ശ്രീധരൻ നായർ (ട്രഷ.) ------- KTL VZR 9 KSEB Pensioners ചിത്രവിവരണം കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ പൊൻകുന്നം ഡിവിഷൻ യൂനിറ്റിന്‍റെ വാർഷികം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.