കീഴൂർ ഭഗവതിക്ഷേത്രത്തിൽ വലിയപാന ഇന്ന്

കടുത്തുരുത്തി: ഭക്തിയുടെയും പാരമ്പര്യത്തിന്‍റെയും നിറവിൽ . ദാരികനാകുന്ന തിന്മയ്ക്കുമേൽ ഭഗവതിയാകുന്ന നന്മ നേടുന്ന വിജയമാണ് വലിയ പാനയുടെ സാരാംശം. ആചാര അനുഷ്ഠാനങ്ങളോടെ നടക്കുന്ന കീഴൂർ പാന ഉത്സവം ഒരു ദേശത്തിന്‍റെയാകെ സമർപ്പണമാണ്. പാനയുടെ ചടങ്ങുകളിൽ പ്രധാനപ്പെട്ട വലിയ പാനയാണ് ഇന്ന് നടക്കുന്നത്. നാളെ നടക്കുന്ന ഗുരുതിയോടെ ചടങ്ങുകൾ അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.