വൈദ്യുതി മുടങ്ങും

പൊൻകുന്നം: കോടതിപ്പടി, സുലഭ, ചേപ്പുംപാറ, കുന്നുംഭാഗം, കണ്ണാശുപത്രി, ടി.ബി റോഡ് എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി . ചിറക്കടവ്: കുരങ്ങൻമല, കൊട്ടാടിക്കുന്ന്, പാറാംതോട്, മുട്ടത്തു കവല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഒമ്പതുമുതൽ രണ്ടുവരെയും കളമ്പുകാട്ടുകവല, പ്ലാവോലിക്കവല, പേരൂർകവല, പുലിയറ, എന്നിവിടങ്ങളിൽ രണ്ടുമുതൽ അഞ്ചുവരെയും ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.