ഗെസ്റ്റ് ലെക്ചറർ ഒഴിവ്

പൊൻകുന്നം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് ലെക്ചറർ ഒഴിവുണ്ട്. പോളിമർ ടെക്‌നോളജിയിൽ ബി.ടെക് ഒന്നാംക്ലാസ് വിജയമാണ് യോഗ്യത. കൂടിക്കാഴ്ച 28ന് 11ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.