വൈക്കം: പുരോഗമനകലാ സാഹിത്യസംഘം വൈക്കം പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. എം.ജി. ബാബുജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.സി. കുമാരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ശശികുമാർ പ്രവർത്തന റിപ്പോർട്ടും അഡ്വ. അംബരീഷ് ജി. വാസു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജെ.ജെ. പ്രദീപ്, മിനു സജയൻ, കെ.എൻ. കാർത്തികേയൻ, ടി.എൻ. സുരേഷ്, ബി. അജിത്കുമാർ, സി. ടി.ജോസഫ്, അനീഷ്, പി.ആർ. സാബു, പി.കെ. ഓമന, രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.