വൈക്കം: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന തിങ്കളാഴ്ച നടക്കും. വൈകീട്ട് നാലിന് വൈക്കം വ്യാപാരഭവനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.