ചങ്ങനാശ്ശേരി: പി.കെ.എസ് ജില്ല സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രകടനും പൊതുസമ്മേളനവും തിങ്കളാഴ്ച നടക്കും.വൈകുന്നേരം 4.30ന് റെയില്‍വേ ബൈപാസ് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ബഹുജന റാലി നഗരംചുറ്റി പെരുന്ന ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടികൾ ഇന്ന് മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സമരപ്പന്തൽ: സത്യഗ്രഹം ഉദ്ഘാടനം- രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.