കരയോഗം വാര്‍ഷികം

ചമ്പക്കര: ചമ്പക്കര തെക്കുംഭാഗം കരയോഗം വാര്‍ഷിക പൊതുയോഗം ചമ്പക്കര സംയുക്ത കരയോഗ സമിതി പ്രസിഡന്‍റ്​ രാജേഷ് കൈടാച്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എ.പി. നാരായണന്‍നായര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എന്‍. ഉണ്ണികൃഷ്ണന്‍നായര്‍, ഖജാന്‍ജി ടി.വി.ഹരീന്ദ്രനാഥ കൈമള്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.