ബാലവേദി മേടക്കളരി

പൊൻകുന്നം: ജനകീയ വായനശാലയിലെ ബാലവേദി 25 മുതൽ 28 വരെ 'മണ്ണും കൈയും കിനാവും' പേരിൽ മേടക്കളരി നടത്തും. കളിമൺ ശിൽപ നിർമാണം, പാട്ടുകളരി, ബാലോത്സവം, കൈയെഴുത്തു മാസിക ശിൽപശാല, പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ കൊണ്ടുള്ള കളിപ്പാട്ട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. ആർട്ടിസ്റ്റ് കെ.സി.സുനിൽ, ആർ.ക്ലിൻറ്, സിനി അഹിംസ തുടങ്ങിയവർ നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.