ഇഫ്താർ, പെരുന്നാൾ കിറ്റ്​ വിതരണം

എരുമേലി: കെ.എൻ.എം ആലപ്ര യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഇഫ്താർ, പെരുന്നാൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ല വൈസ് പ്രസിഡന്‍റ്​ അബ്ദുൽ അസീസ് മൗലവി ആലപ്ര നിർവഹിച്ചു. അമ്പതോളം കിറ്റുകളാണ് നൽകിയത്​. മണിമല പഞ്ചായത്ത്‌ അംഗം പി.എസ്. ജമീല മാടക്കലിൽ, എം.കെ. അബ്ദുൽ അസീസ് മംഗലശ്ശേരിൽ, എം.എൻ. ഹനീഫ, ഇബ്രാഹീംകുട്ടി മുണ്ടപ്ലാക്കൽ, യൂനുസ് മണ്ണാർതോട്ടത്തിൽ, ബഷീർ കിഴക്കേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.