റമദാൻ റിലീഫ് പ്രവർത്തനം നടത്തി

പൊൻകുന്നം: മുസ്​ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . റിലീഫ് പ്രവർത്തനങ്ങൾക്ക് ജില്ല വൈസ് പ്രസിഡന്‍റ്​ പി.എം. സലീം, മണ്ഡലം പ്രസിഡന്‍റ്​ പി.പി ഇസ്മായിൽ, മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് അഞ്ചനാട്ട്, പഞ്ചായത്ത് പ്രസിഡന്‍റ്​ അബ്ദുറസാഖ്, മണ്ഡലം സെക്രട്ടറി ടി.എ. ഷിഹാബുദ്ദീൻ, പി.എസ്. സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.