കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നടത്തുന്ന ലാബ് കെമിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ, ബിസിനസ് അനലിറ്റിക്സ്, കോഡിങ് കോഴ്സ്, പൈത്തൺ കോഴ്സ്, ജി.എസ്.ടി-ടാലി, ബി.ഐ.എം-സിവിൽ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ നൈപുണ്യ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിവിധ കോഴ്സുകൾ സ്കോളർഷിപ് സപ്പോർട്ട്, പ്ലെയ്‌സ്‌മെന്‍റ് അസിസ്റ്റൻസും ഇന്‍റേൺഷിപ്പും ഉള്ളവയാണ്. ഏപ്രിൽ 30ന് മുമ്പ് അപേക്ഷിക്കുക. സൗജന്യ രജിസ്ട്രേഷന് www.asapkerala.gov.in/courses/ സന്ദർശിക്കുക. വിവരങ്ങൾക്ക് 9495999653/680/631.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.