എരുമേലി: എം.ഇ.എസ് കോളജിൻെറ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം ജില്ല പ്രസിഡന്‍റ് എം.എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ പി.എച്ച്. നജീബ് പറപ്പള്ളി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എരുമേലി നൈനാർ ജുമാ മസ്ജിദ് ഇമാം ഹാമിദ് ഖാൻ ബാഖവി റമദാൻ സന്ദേശം നൽകി. എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, എം.ഇ.എസ് ജില്ല സെക്രട്ടറി ഷഹാസ് പറപ്പള്ളിൽ, അസീസ് താഴ്ചയിൽ, ടി.എസ്. റഷീദ്, യൂത്ത് വിങ് ജില്ല പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ, പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോർജുകുട്ടി, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, കോളജ് പ്രിൻസിപ്പൽ എൻ.എം. മാഹീൻ, മുണ്ടക്കയം കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ് റോയ് കാപ്പിലുമാക്കൽ, ആഷിക് യൂസഫ്, സി.യു. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. ചിത്രം: എം.ഇ.എസ് കോളജിൽ നടന്ന ഇഫ്താർ സംഗമത്തിൽ എരുമേലി നൈനാർ ജുമാ മസ്ജിദ് ഇമാം ഹാമിദ് ഖാൻ ബാഖവി റമദാൻ സന്ദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.