പോക്സോ കേസിൽ യുവാവ്​ അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ പ്രതിയായ യുവാവിനെ മേലുകാവ് പൊലീസ് അറസ്റ്റ്​ ചെയ്തു. ഭരണങ്ങാനം​ മുറുത്താങ്കൽ വാലുപാറ വീട്ടിൽ ജിബിനെയാണ് (29) അറസ്റ്റ് ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.