വൈദ്യുതി മുടങ്ങും

തീക്കോയി: തലനാട് എൻ.എസ്.എസ്, എസ് വളവ്, തേവരുപാറ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിലെ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കോട്ടയം ഈസ്റ്റ്: എം.ജി.എഫ്, വട്ടമൂട്, മേലേറ്റുപടി, വിരുത്തിപ്പടവ്, കല്ലിലമ്പലം, ചായക്കടപ്പടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5:30 വരെ ഭാഗികമായി . അയ്മനം: അയ്മനം, പൂന്ത്രക്കാവ്, മിനി ഇൻഡസ്ട്രിയൽ, പാണ്ഡവം, കുടയംപടി, കുടമാളൂർ, തിരുവാറ്റ, വാരിശ്ശേരി, ചുങ്കം എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ ആറുവരെ ഭാഗികമായി . മണർകാട്: വടവാതൂർ ,ജയിക്കോ, കാസിൽ ഹോം, പള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോമറിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ . തെങ്ങണ: വഴിപടി, കാടഞ്ചിറ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.