തൊഴില്‍സാധ്യത കുറയുന്നതായി കേരള ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്

മുണ്ടക്കയം: നിര്‍മാണമേഖലയിലെ വസ്തുക്കളുടെ വിലവര്‍ധന മൂലം തൊഴിലാളികളുടെ (ഐ.എന്‍.ടി.യു.സി) ജില്ല കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍റ്​ണി കുറ്റൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍. സന്തോഷ്, എം.ജെ. ബൈജു, സന്ധ്യ സന്തോഷ്, എം.ജെ. സണ്ണി എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ജില്ല പ്രസിഡന്‍റായി സി.എ. തോമസ് ചെത്തിയിലിനെ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. KTL WBL KGWC (INTUC) ഫോട്ടോ... സി.എ. തോമസ് (ജില്ല പ്രസി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.