കറുകച്ചാല്‍: സോഷ്യല്‍ ജസ്റ്റിസ് ഫോറം ജില്ലതലത്തില്‍ നടത്തുന്ന സുഭക്ഷിത സമൂഹം സുരക്ഷിത കേരളം വെള്ളിയാഴ്ച രാവിലെ 10ന് കറുകച്ചാല്‍ എന്‍.എസ്.എസ് ഗവ.എല്‍.പി സ്കൂള്‍ ഹാളില്‍ നടക്കും. കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയവരെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ട്രഷറർ ഹേമ ആര്‍. നായര്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.