കൊച്ചി: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ 29ാം ദേശീയ സമ്മേളനം എറണാകുളത്ത് 23, 24 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 23ന് രാവിലെ 9.30ന് കലൂർ ഗോകുലം കൺവെൻഷൻ സൻെററിൽ സുവാശിഷ് ഗാംഗുലി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം എ.ഐ.ബി.ഐ ജോയൻറ് സെക്രട്ടറി ദേവിദാസ് തുൽജാപുർക്കർ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 23ന് വൈകീട്ട് ആറിന് ടൗൺ ഹാളിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. യൂനിയൻ ജനറൽ സെക്രട്ടറി മാത്യു ജോർജ്, പി. ജയപ്രകാശ്, പി.ആർ. സുരേഷ്, എ.ആർ. സുജിത് രാജു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.