കായിക പരിശീലനത്തിന് തുടക്കമായി

മുണ്ടക്കയം: മുണ്ടക്കയം സി.എം.എസ് ഹൈസ്കൂൾ കായിക ക്ലബിന്‍റെയും എസ്.പി.സി ഗെയിംസ് ക്ലബിന്‍റെയും നേതൃത്വത്തിൽ അവധിക്കാല സൗജന്യ . മുണ്ടക്കയം എസ്.ഐ സജി കുര്യാക്കോസ് ഉദ്​ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് ബീന മേരി ഇട്ടി, മുണ്ടക്കയം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.വി. അനിൽകുമാർ, പി.ടി.എ പ്രസിഡന്‍റ്​ എൻ. ജയലാൽ, ജോണി ജോസഫ് എന്നിവർ സംസാരിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. അലക്സാണ്ടർ ചെറിയാൻ അധ്യക്ഷനായി. KTL WBL cMട Hട ചിത്രവിവരണം: മുണ്ടക്കയം സി.എം.എസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച കായികപരിശീലനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.