ഇന്ധന വിലവർധനക്കെതിരെ എൽ.ഡി.എഫ് ധർണ

പാലാ: ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ, ഔഷധങ്ങൾ എന്നിവയുടെ വില വർധനക്കെതിരെ എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി 21ന് രാവിലെ 10ന് പാലാ ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തും. എൻ.സി.പി ജില്ല പ്രസിഡന്‍റ്​ ബെന്നി മൈലാടൂർ ധർണ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.