വാർഷിക സമ്മേളനം

വാഴൂര്‍: കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വാഴൂര്‍ ബ്ലോക്ക്​ വാര്‍ഷിക സമ്മേളനം ജില്ല ജോയന്റ് സെക്രട്ടറി കെ. കേശവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. കുരുവിള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പ്രഭാകരന്‍ നായര്‍, ട്രഷറർ ടി.ജെ. ജോസഫ്, ജില്ല വൈസ് പ്രസിഡന്റ് പി.എം. ഐഷാബീവി, സംസ്ഥാന കൗണ്‍സിലര്‍ എം. അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികൾ: പി.കെ. കുരുവിള (പ്രസി), പി.എന്‍. ഗോപാലകൃഷ്ണന്‍ (സെക്ര), കെ.ആര്‍. നാരായണന്‍, ബി. ജഗദമ്മ, കെ.എം. യൂസുഫ് റാവുത്തര്‍ (വൈസ് പ്രസി). KTL VZR 2 k.S.S. P. U കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വാഴൂര്‍ ബ്ലോക്ക് വാര്‍ഷിക സമ്മേളനം ജില്ല ജോയന്റ്​ സെക്രട്ടറി കെ. കേശവന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.