ചങ്ങനാശ്ശേരി: ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോള്‍ ,ഡീസല്‍, മണ്ണെണ്ണ, പാചകവാതക വില വര്‍ധനക്കെതിരെ എന്‍.സി.പി ബ്ലോക്ക് കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. ഓട്ടോറിക്ഷകള്‍ക്ക് സൗജന്യമായി ഡീസല്‍ അടിച്ചുകൊടുത്താണ് പ്രതിഷേധിച്ചത്. ബ്ലോക്ക് പ്രസിഡന്‍റ് ലിനു ജോബ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടില്‍ ഉദ്ഘാടനം ചെയ്തു. ബെന്നി മൈലാടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ടോമി ചങ്ങങ്കേരി, എന്‍.സി ജോര്‍ജ് കുട്ടി, എസ്. ദേവദാസ്, ബാബു കപ്പക്കാല, സേവിയര്‍ ആന്‍റണി, കെ.എസ് സോമനാഥ്, അഡ്വ. സതീഷ് തെങ്ങുംതാനം, അഡ്വ. ജയപ്രകാശ് നാരായണന്‍, സെയിദ് മുഹമ്മദ്, ദിവാകരന്‍, ഉത്തമ കുറുപ്, എം.കെ. വിഷ്ണു, ബാബു കവലക്കന്‍, റെനി ജോസഫ്, ലിജോ ജോര്‍ജ്, റോബിന്‍ ഫ്രാന്‍സിസ്, ഷിയാബ്, ജോജി, പൊന്നപ്പന്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 2 NCP പെട്രോള്‍ ,ഡീസല്‍, മണ്ണെണ്ണ, പാചകവാതക വിലവര്‍ധനക്കെതിരെ ഓട്ടോറിക്ഷകള്‍ക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.