ഇന്ന് ഉയിര്‍പ്പ്​ തിരുനാള്‍

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പുലര്‍ച്ച മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു, കുര്‍ബാന, പ്രദക്ഷിണം, പ്രസംഗം- ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആറിനും 7.30നും കുര്‍ബാന. പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പുലര്‍ച്ച മൂന്നിന് ഉയിര്‍പ്പ് കര്‍മങ്ങള്‍ തുടങ്ങി, കുര്‍ബാന, ആറിനും എട്ടിനും. നാലുകോടി സെന്‍റ്​ തോമസ് പള്ളിയിൽ പുലര്‍ച്ച 2.45ന് ഉയിര്‍പ്പ് കര്‍മങ്ങള്‍ തുടങ്ങി, 5.45നും 7.30നും കുര്‍ബാന. ചങ്ങനാശ്ശേരി മേരി മൗണ്ട് റോമന്‍ കത്തോലിക്ക പള്ളിയില്‍ രാവിലെ 7.15ന് കുര്‍ബാന. കുന്നന്താനം സെന്‍റ്​ ജോസഫ് പള്ളിയില്‍ ഉയിര്‍പ്പ് തിരുക്കര്‍മങ്ങളെ തുടർന്ന്​ പള്ളിക്ക് ചുറ്റും പ്രദക്ഷിണം, കുര്‍ബാന. രാവിലെ ഏഴിനും കുര്‍ബാന. പൂവം സെന്‍റ്​ ജോസഫ്‌സ് റോമന്‍ കത്തോലിക്ക പള്ളിയില്‍ രാവിലെ 7.30ന് കുര്‍ബാനയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.