പൊൻകുന്നം: ബി.എസ്.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷനും അംബേദ്കർ ജന്മദിനാഘോഷവും നടത്തി. മണ്ഡലം പ്രസിഡന്‍റ് രാജു താന്നിവേലിയുടെ അധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനം ജില്ല പ്രസിഡന്‍റ് ശ്രീകുമാർ ചക്കാനിയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജേക്കബ് ജോൺ, എം.എസ്. സാബു, മനീഷ് മണിമല, പി.ഐ. തങ്കച്ചൽ, ഷാജി തഴയ്ക്കൽ, മാത്യു കുളത്തുങ്കൽ എന്നിവർ സംസാരിച്ചു. KTL VZR 8 BSP ബി.എസ്.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ല പ്രസിഡന്‍റ് ശ്രീകുമാർ ചക്കാനിയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.