വിഷുദിന ധർണ

എലിക്കുളം: പൈക സർക്കാർ ആശുപത്രിക്ക്​ മുന്നിൽ ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി വെള്ളിയാഴ്ച രാവിലെ നടത്തും. കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിന് നിർമാണം പൂർത്തിയായ കെട്ടിടം പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് ധർണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.