വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി: എൻ.എസ്.എസ് ഹോസ്റ്റൽ, പറാൽ പള്ളി, കാവിൽ അമ്പലം, ഈസ്റ്റ് വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച ഭാഗികമായി . എരുമേലി: ടൗണിലും പരിസരപ്രദേശങ്ങളിലും കേബിൾ ജോലി നടക്കുന്നതിനാൽ ശ്രീനിപുരം, മറ്റന്നൂർക്കര, നെടുംകാവുവയൽ, കരിങ്കല്ലുംമൂഴി, കൊച്ചുതോട്ടം, റേഞ്ച്​ ഓഫിസ് പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഒരുമണി വരെയും പൊലീസ് സ്റ്റേഷൻ, ചരള, വാഴക്കാല, ഹൈറേഞ്ച് പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും . മണർകാട്: പള്ളിക്കുന്ന് ട്രാൻസ്ഫോമറിന്‍റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ . കുറിച്ചി: പാപ്പാഞ്ചിറ, യുവരശ്മി ട്രാൻസ്‌ഫോർമറുകളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ . കോട്ടയം ഈസ്റ്റ്: പുളിക്കച്ചിറ, ഇറഞ്ഞാൽ, റേഷൻ കടപ്പടി, പൂഴിത്തറപ്പടി, മിഡാസ്, മോസ്കോ, ചീനിക്കുഴി, കൊഞ്ചംകുഴി, പാറമ്പുഴ ഹെൽത്ത് എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ നാലുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.